Sunday, September 5, 2010

മഴ

മനസിന്‌ ഒരുപാട് ഭാവങ്ങള്‍ പകരുന്ന മഴ ... വിങ്ങിക്കെട്ടി മൂടി നില്‍കുമ്പോള്‍ ഒന്ന് പെയ്തൊഴിഞ്ഞെങ്കില്‍ എന്ന് തോന്നും ,
ചിണുങ്ങി ചിണുങ്ങി പെയ്തു തുടങ്ങുമ്പോഴോ ,
കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക മുഖമാണ്
ആര്‍ത്തിരമ്പി കൊട്ടിപെയ്തൊഴിയുന്ന മഴയില്‍ ,
നമ്മളും നന്നായൊന്നു നനഞ്ഞു കുതിര്‍ന്നു
ത ണ്ക്കാറില്ലേ ????
പെയ്തു തീര്‍ന്നു ആര്‍ദ്രയാകമ്പോഴോ ?
പ്രിയപെട്ടതെന്തോ നഷ്‌ടമായ സങ്കടം ..
മഴ .. നമ്മുടെ ഒക്കെ ചങ്ങാതിയല്ലേ?..
നിങ്ങള്‍കൊക്കെ ഒരുപാടു പറയാനുണ്ടാവുമെന്നറിയാം-
മഴയെക്കുറിച്ച് ..